---
title: "പാനൂരിൽ  വള്ളങ്ങാട് സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി"
english_title: "Complaint that the native of Vallangad was not seen in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120455/complaint-that-the-native-of-vallangad-was-not-seen-in-panur"
published_at: "2023-06-07T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64806189b8c53_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ  വള്ളങ്ങാട് സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി

> **Lead Summary:** പാനൂർ : മൊകേരി വള്ളങ്ങാട് സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി. സന്തോഷ് കുമാർ കെ ടി കെ എന്നയാളെ ഇന്നലെ രാവിലെ മുതൽ കാണ്മാനില്ല. മൊകേരി പഞ്ചായത്തിലെ വള്ളങ്ങാട് സ്വദേശിയാണ്. പാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9745165557 എന്ന നമ്പറിലോ ബന്ധപെടുക.

## Article Content

പാനൂർ : മൊകേരി വള്ളങ്ങാട് സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി. സന്തോഷ് കുമാർ കെ ടി കെ എന്നയാളെ ഇന്നലെ രാവിലെ മുതൽ കാണ്മാനില്ല. മൊകേരി പഞ്ചായത്തിലെ വള്ളങ്ങാട് സ്വദേശിയാണ്. പാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9745165557 എന്ന നമ്പറിലോ ബന്ധപെടുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120455/complaint-that-the-native-of-vallangad-was-not-seen-in-panur)