---
title: "കൊല്ലം സുധിക്ക് വിട ;   സംസ്കാര ചടങ്ങുകൾ പൂർത്തിയായി."
english_title: " Kollam Sudhi;The funeral rites are over."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120172/-kollam-sudhithe-funeral-rites-are-over"
published_at: "2023-06-06T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eff0f7635f_Untitled-1_copy.jpg"
keywords: []
---

# കൊല്ലം സുധിക്ക് വിട ;   സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

> **Lead Summary:** അന്തരിച്ച നടൻ കൊല്ലം സുധിയുടെ സംസ്കാരം നടന്നു . തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ സംസ്കരിച്ചു . അന്തിമ ഉപചാരം അർപ്പിച്ചത് ആയിരങ്ങൾ ഇന്നലെ പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലെ അപകടത്തിലാണ് സുധിയുടെ മരണം സംഭവിച്ചത് .

## Article Content

അന്തരിച്ച നടൻ കൊല്ലം സുധിയുടെ സംസ്കാരം നടന്നു . തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ സംസ്കരിച്ചു . അന്തിമ ഉപചാരം അർപ്പിച്ചത് ആയിരങ്ങൾ ഇന്നലെ പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലെ അപകടത്തിലാണ് സുധിയുടെ മരണം സംഭവിച്ചത് .

വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120172/-kollam-sudhithe-funeral-rites-are-over)