---
title: "കോഴിക്കോട് മുസ്ലിം ലീഗ് നേതാവിൻ്റെ  വീടിന് നേർക്ക് ബോംബേറ്"
english_title: "Kozhikode Muslim League leader's house bombed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120059/kozhikode-muslim-league-leaders-house-bombed"
published_at: "2023-06-06T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eb945bb032_Untitled-1_copy.jpg"
keywords: []
---

# കോഴിക്കോട് മുസ്ലിം ലീഗ് നേതാവിൻ്റെ  വീടിന് നേർക്ക് ബോംബേറ്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മുസ്ലിം ലീ​ഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പഞ്ചായത്തം​ഗവും ലീ​ഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പിസി ബഷീറിന്റെ വീടിന് നേർക്കാണ് ബോംബേറുണ്ടായത്. മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിൽ ഒരെണ്ണം പൊട്ടി. ആക്രമണത്തിൽ പ്രതിഷേധിച്ച് കായണ്ണയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ UDF ഹർത്താൽ നടത്തും.

## Article Content

കോഴിക്കോട്: കോഴിക്കോട് മുസ്ലിം ലീ​ഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പഞ്ചായത്തം​ഗവും ലീ​ഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പിസി ബഷീറിന്റെ വീടിന് നേർക്കാണ് ബോംബേറുണ്ടായത്. മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിൽ ഒരെണ്ണം പൊട്ടി. ആക്രമണത്തിൽ പ്രതിഷേധിച്ച് കായണ്ണയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ UDF ഹർത്താൽ നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120059/kozhikode-muslim-league-leaders-house-bombed)