---
title: "കണ്ണൂർ നഗര മധ്യത്തിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ തലശേരി സ്വദേശിയടക്കം  രണ്ടു പേർ അറസ്റ്റിൽ"
english_title: "Two people, including a native of Thalassery, were arrested in the incident of stabbing a lorry driver to death in Kannur city center"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120001/two-people-including-a-native-of-thalassery-were-arrested-in-the-incident-of-stabbing-a-lorry-driver-to-death-in-kannur-city-center"
published_at: "2023-06-05T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e13913e6d3_Untitled-2_copy.jpg"
keywords: []
---

# കണ്ണൂർ നഗര മധ്യത്തിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ തലശേരി സ്വദേശിയടക്കം  രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗര മധ്യത്തിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. തലശേരി കതിരൂർ സ്വദേശി കെ ഷബീർ, കുറ്റ്യാടി പാതിരപറ്റ സ്വദേശി പി അൽത്താഫ് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത് കണിച്ചാർ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോയാണ് ഇന്നു പുലർച്ചെ പഴയ ബസ്റ്റാന്റ് പരിസരത്ത് പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം കുത്തേറ്റ് മരിച്ചത് എസിപി ടികെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ: കണ്ണൂർ നഗര മധ്യത്തിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. തലശേരി കതിരൂർ സ്വദേശി കെ ഷബീർ, കുറ്റ്യാടി പാതിരപറ്റ സ്വദേശി പി അൽത്താഫ് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത് കണിച്ചാർ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോയാണ് ഇന്നു പുലർച്ചെ പഴയ ബസ്റ്റാന്റ് പരിസരത്ത് പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം കുത്തേറ്റ് മരിച്ചത് എസിപി ടികെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120001/two-people-including-a-native-of-thalassery-were-arrested-in-the-incident-of-stabbing-a-lorry-driver-to-death-in-kannur-city-center)