---
title: "കൊയിലാണ്ടിയിൽ ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമം, മഹാരാഷ്ട്ര സ്വദേശി പിടിയിൽ ;  സംഭവം കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിൽ "
english_title: "Maharashtra native arrested for trying to set fire inside train at Koilandi;The incident happened on the Kannur-Eranakulam Intercity Express"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119942/maharashtra-native-arrested-for-trying-to-set-fire-inside-train-at-koilandithe-incident-happened-on-the-kannur-eranakulam-intercity-express"
published_at: "2023-06-05T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647df12f8c77d_Untitled-1_copy.jpg"
keywords: []
---

# കൊയിലാണ്ടിയിൽ ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമം, മഹാരാഷ്ട്ര സ്വദേശി പിടിയിൽ ;  സംഭവം കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിൽ 

> **Lead Summary:** കൊയിലാണ്ടി: ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് കോഴിക്കോട് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയമുണ്ട്. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. യാത്രക്കാർ പിടികൂടി അക്രമിയെ ആർ.പി.എഫിന് കൈമാറുകയായിരുന്നു

## Article Content

കൊയിലാണ്ടി: ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് കോഴിക്കോട് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയമുണ്ട്. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. യാത്രക്കാർ പിടികൂടി അക്രമിയെ ആർ.പി.എഫിന് കൈമാറുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119942/maharashtra-native-arrested-for-trying-to-set-fire-inside-train-at-koilandithe-incident-happened-on-the-kannur-eranakulam-intercity-express)