---
title: "17.5 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശിനിയടക്കം രണ്ട് പേർ തൃശ്ശൂരിൽ പിടിയിൽ"
english_title: "Two people, including a native of Kannur, were arrested in Thrissur with 17.5 grams of MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119933/two-people-including-a-native-of-kannur-were-arrested-in-thrissur-with-175-grams-of-mdma"
published_at: "2023-06-05T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dec29038df_Untitled-1_copy.jpg"
keywords: []
---

# 17.5 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശിനിയടക്കം രണ്ട് പേർ തൃശ്ശൂരിൽ പിടിയിൽ

> **Lead Summary:** തൃശ്ശൂർ: തൃശ്ശൂർ കൂനംമൂച്ചിയിൽ പതിനേഴര ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവതികൾ അ റസ്റ്റിൽ. ചൂണ്ടൽ സ്വദേശി കണ്ണോത്ത് വീട്ടിൽ സുരഭി , കണ്ണൂർ ആലക്കോട് സ്വദേശിനി പ്രിയ എന്നിവരാ ണ് അറസ്റ്റിലായത്. സ്കൂട്ടറിൽ എംഡിഎംഎയു മായി പോകുമ്പോഴാണ് കുന്നംകുളം പൊലീസ് ഇവരെ പിടികൂടിയത്. ലഹരി വിൽപന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്നും ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് വരുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ സുരഭി ഫിറ്റ്നസ് ട്രെയിനറും, പ്രിയ ഫാഷൻ ഡിസൈനറാണെന്നും പൊലീസ് പറഞ്ഞു. കുന്നംകുളം എ.സി.പി ടി.എസ് സിനോജും ഇൻസ്പെക്ടർ ഷാജഹാനും അടങ്ങിയ സംഘമാണ് യുവതികളെ അറസ്റ്റ് ചെയ് തത്.

## Article Content

തൃശ്ശൂർ: തൃശ്ശൂർ കൂനംമൂച്ചിയിൽ പതിനേഴര ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവതികൾ അ റസ്റ്റിൽ. ചൂണ്ടൽ സ്വദേശി കണ്ണോത്ത് വീട്ടിൽ സുരഭി , കണ്ണൂർ ആലക്കോട് സ്വദേശിനി പ്രിയ എന്നിവരാ ണ് അറസ്റ്റിലായത്. സ്കൂട്ടറിൽ എംഡിഎംഎയു മായി പോകുമ്പോഴാണ് കുന്നംകുളം പൊലീസ് ഇവരെ പിടികൂടിയത്. ലഹരി വിൽപന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്നും ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് വരുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ സുരഭി ഫിറ്റ്നസ് ട്രെയിനറും, പ്രിയ ഫാഷൻ ഡിസൈനറാണെന്നും പൊലീസ് പറഞ്ഞു. കുന്നംകുളം എ.സി.പി ടി.എസ് സിനോജും ഇൻസ്പെക്ടർ ഷാജഹാനും അടങ്ങിയ സംഘമാണ് യുവതികളെ അറസ്റ്റ് ചെയ് തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119933/two-people-including-a-native-of-kannur-were-arrested-in-thrissur-with-175-grams-of-mdma)