---
title: "പാനൂർ യൂ പി സ്കൂളിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. "
english_title: "Environment Day was celebrated at Panur UP School with various programmes."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119858/environment-day-was-celebrated-at-panur-up-school-with-various-programmes"
published_at: "2023-06-05T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647db400bdb4e_Untitled-1_copy.jpg"
keywords: []
---

# പാനൂർ യൂ പി സ്കൂളിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. 

> **Lead Summary:** പാനൂർ: പാനൂർ ടൗണിൽ സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി ചെടികൾ നട്ടുപിടിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്യും. നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക വി. ജീജ അധ്യക്ഷയായി. കൂറ്റൻ കൊളാഷ് നിർമ്മാണം ചിത്രകാരൻ സെൽവൻ മേലൂർ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ ടൗണിൽ സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി ചെടികൾ നട്ടുപിടിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്യും. നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക വി. ജീജ അധ്യക്ഷയായി. കൂറ്റൻ കൊളാഷ് നിർമ്മാണം ചിത്രകാരൻ സെൽവൻ മേലൂർ ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപിക വി. ജീജ അധ്യക്ഷയായി. ചിത്രകാരന്മാരായ രാഗേഷ് പുന്നോൽ, മജീഷ്, പ്രിയങ്ക, എന്നിവർ നേതൃത്വം നൽകി. നാസർ മാസ്റ്റർ, ദിനേശൻ പച്ചോൾ, രമേശൻ മാക്കണ്ടി, സുരേഷ് പാനൂർ എന്നിവർ സംസാരിച്ചു. കൊളാഷ് നിർമ്മാണത്തിൽ വിദ്യാർത്ഥികളും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119858/environment-day-was-celebrated-at-panur-up-school-with-various-programmes)