---
title: "കൂത്ത്പറമ്പിൽ  പോക്സോ കേസ് പ്രതി തീകൊളുത്തി മരിച്ച നിലയിൽ"
english_title: "POCSO case accused set on fire in Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119814/pocso-case-accused-set-on-fire-in-koothparam"
published_at: "2023-06-05T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d9a78a4fdf_Untitled-2_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ  പോക്സോ കേസ് പ്രതി തീകൊളുത്തി മരിച്ച നിലയിൽ

> **Lead Summary:** കൂത്തുപറമ്പ്: പോക്സോ കേസ് പ്രതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരിയിലെ ധർമ്മരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

## Article Content

കൂത്തുപറമ്പ്: പോക്സോ കേസ് പ്രതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരിയിലെ ധർമ്മരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119814/pocso-case-accused-set-on-fire-in-koothparam)