---
title: "മാഹി പന്തക്കലിൽ ഡ്യൂട്ടിക്കിടെ എ.എസ്.ഐ. സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു."
english_title: "ASI on duty at Mahi Pantakkal.He collapsed and died at the station."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119796/asi-on-duty-at-mahi-pantakkalhe-collapsed-and-died-at-the-station"
published_at: "2023-06-05T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d90495d45a_Untitled-1_copy.jpg"
keywords: []
---

# മാഹി പന്തക്കലിൽ ഡ്യൂട്ടിക്കിടെ എ.എസ്.ഐ. സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു.

> **Lead Summary:** മാഹി; പന്തക്കൽ പൊ ലീസ് ഔട്ട് പോസ്റ്റിലെ എ.എ സ്.ഐ. കുറിച്ചിയിൽ ഈയ്യത്തും കാട്ടിലെ ചന്ദ്രവിഹാറിൽ എ വി.മനോജ് കുമാർ ആണ് തിങ്കളാഴ്ച ഉച്ചക്ക് 11 മണിയോടെ കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജയ്ഷ മകൾ: സാന്ദ്ര മകൻ രണ്ട് വർഷം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.

## Article Content

മാഹി; പന്തക്കൽ പൊ ലീസ് ഔട്ട് പോസ്റ്റിലെ എ.എ സ്.ഐ. കുറിച്ചിയിൽ ഈയ്യത്തും കാട്ടിലെ ചന്ദ്രവിഹാറിൽ എ വി.മനോജ് കുമാർ ആണ് തിങ്കളാഴ്ച ഉച്ചക്ക് 11 മണിയോടെ കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജയ്ഷ മകൾ: സാന്ദ്ര മകൻ രണ്ട് വർഷം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119796/asi-on-duty-at-mahi-pantakkalhe-collapsed-and-died-at-the-station)