---
title: "കണ്ണൂരില്‍ ലോറി ഡ്രൈവര്‍ വെട്ടേറ്റ്  മരിച്ചു ; 2 പേർ കസ്റ്റഡിയിൽ"
english_title: "Lorry driver hacked to death in Kannur;2 people in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119733/lorry-driver-hacked-to-death-in-kannur2-people-in-custody"
published_at: "2023-06-05T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d6d3d8ee64_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരില്‍ ലോറി ഡ്രൈവര്‍ വെട്ടേറ്റ്  മരിച്ചു ; 2 പേർ കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവറെ കൊലപെടുത്തിയ നിലയിൽ . പൂളക്കുറ്റ് സ്വദേശി വി.ഡി.ജിന്റോയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാ‌ണ് സൂചന. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. രാവിലെ 3 മണിയോടെയാണ് സംഭവം. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട് 2 പേർ കസ്റ്റഡിയിലുണ്ട്

## Article Content

കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവറെ കൊലപെടുത്തിയ നിലയിൽ . പൂളക്കുറ്റ് സ്വദേശി വി.ഡി.ജിന്റോയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാ‌ണ് സൂചന. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. രാവിലെ 3 മണിയോടെയാണ് സംഭവം. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട് 2 പേർ കസ്റ്റഡിയിലുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119733/lorry-driver-hacked-to-death-in-kannur2-people-in-custody)