---
title: "കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു ;  നിരവധി പേർക്ക് പരിക്ക്"
english_title: "The car in which the Kotiyur pilgrims were traveling lost control and overturned near Kanjirapuzha, Peravoor;Many people were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119615/the-car-in-which-the-kotiyur-pilgrims-were-traveling-lost-control-and-overturned-near-kanjirapuzha-peravoormany-people-were-injured"
published_at: "2023-06-04T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ca0b0480ad_Untitled-1_copy.jpg"
keywords: []
---

# കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു ;  നിരവധി പേർക്ക് പരിക്ക്

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ ദർശനം കഴിഞ്ഞ് വരികയായിരുന്ന ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശികൾ സഞ്ചരിച്ച കാർ പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരിക്കേറ്റവരെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ കുട്ടികളടക്കം ഒൻപത് പേർക്കാണ് പരിക്കേടറ്റത്.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ ദർശനം കഴിഞ്ഞ് വരികയായിരുന്ന ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശികൾ സഞ്ചരിച്ച കാർ പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരിക്കേറ്റവരെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ കുട്ടികളടക്കം ഒൻപത് പേർക്കാണ് പരിക്കേടറ്റത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119615/the-car-in-which-the-kotiyur-pilgrims-were-traveling-lost-control-and-overturned-near-kanjirapuzha-peravoormany-people-were-injured)