---
title: "കണ്ണൂരിൽ  പോക്സോ കേസിൽ പ്രതിയായ  കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ;  മദ്രസാധ്യാപകൻ അറസ്റ്റിൽ."
english_title: "In Kannur, the accused in POCSO case was subjected to unnatural torture;Madrasa teacher arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119530/in-kannur-the-accused-in-pocso-case-was-subjected-to-unnatural-torturemadrasa-teacher-arrested"
published_at: "2023-06-04T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c54a4b1c13_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ  പോക്സോ കേസിൽ പ്രതിയായ  കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ;  മദ്രസാധ്യാപകൻ അറസ്റ്റിൽ.

> **Lead Summary:** കണ്ണൂർ : ഏച്ചൂർ കൊട്ടണശേരി സ്വദേശിയും കാഞ്ഞിലോട് ബൈത്തുറഹ്മയിൽ താമസക്കാരനുമായ സാഹിദ് ഹാഷിദ് ആണ് പിടിയിലായത്. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇപ്പോൾ 18 വയസ് കഴിഞ്ഞ യുവാവാണ് പരാതിക്കാരൻ. ഇതേ സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ മൊഴിയെടുക്കവെയാണ് പ്രായപൂർത്തിയാകും മുന്നെ തന്നെ രണ്ടുപേർ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന മൊഴി നൽകിയത്. ഇതിലൊരു കേസ് പ്രതിയാണ് ഇപ്പോൾ പിടിയിലായത്.മറ്റൊരാൾക്കായുള്ള അന്വേഷണം നടക്കുകയാണ്.

## Article Content

കണ്ണൂർ : ഏച്ചൂർ കൊട്ടണശേരി സ്വദേശിയും കാഞ്ഞിലോട് ബൈത്തുറഹ്മയിൽ താമസക്കാരനുമായ സാഹിദ് ഹാഷിദ് ആണ് പിടിയിലായത്. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇപ്പോൾ 18 വയസ് കഴിഞ്ഞ യുവാവാണ് പരാതിക്കാരൻ. ഇതേ സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ മൊഴിയെടുക്കവെയാണ് പ്രായപൂർത്തിയാകും മുന്നെ തന്നെ രണ്ടുപേർ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന മൊഴി നൽകിയത്. ഇതിലൊരു കേസ് പ്രതിയാണ് ഇപ്പോൾ പിടിയിലായത്.മറ്റൊരാൾക്കായുള്ള അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119530/in-kannur-the-accused-in-pocso-case-was-subjected-to-unnatural-torturemadrasa-teacher-arrested)