---
title: "ഉന്നത വിജയികൾക്ക് അനുമോദനവുമായി യൂത്ത് കോൺഗ്രസ് കടവത്തൂർ ടൗൺ കമ്മിറ്റി"
english_title: "Youth Congress Kadavathur Town Committee felicitates the top winners"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119455/youth-congress-kadavathur-town-committee-felicitates-the-top-winners"
published_at: "2023-06-04T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c2456bbe07_Untitled-1_copy.jpg"
keywords: []
---

# ഉന്നത വിജയികൾക്ക് അനുമോദനവുമായി യൂത്ത് കോൺഗ്രസ് കടവത്തൂർ ടൗൺ കമ്മിറ്റി

> **Lead Summary:** കടവത്തൂർ: എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ്സ് കടവത്തൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കെ.പി.സാജു ഉത്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എം.സി.അതുൽ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.കെ. വിജേഷ് അദ്ധ്യക്ഷത വഹിച്ചു.വി.പി.കുമാരൻ, എം.പി.ഉത്തമൻ ,എംപി .സിജേഷ്, എ.പി.ഫൈസൽ, അഖ്ഫൽ.സി.എച്ച് തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

കടവത്തൂർ: എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ്സ് കടവത്തൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കെ.പി.സാജു ഉത്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എം.സി.അതുൽ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.കെ. വിജേഷ് അദ്ധ്യക്ഷത വഹിച്ചു.വി.പി.കുമാരൻ, എം.പി.ഉത്തമൻ ,എംപി .സിജേഷ്, എ.പി.ഫൈസൽ, അഖ്ഫൽ.സി.എച്ച് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119455/youth-congress-kadavathur-town-committee-felicitates-the-top-winners)