---
title: "ജിംനേഷ്യത്തിലേക്ക് പോയ ചമ്പാട് സ്വദേശിനിയായ 18 കാരിയെ കാണാതായി ; പാനൂർ പൊലീസ് അന്വേഷണം തുടങ്ങി"
english_title: "An 18-year-old native of Champat went missing after going to the gymnasium.Panur police started investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119310/an-18-year-old-native-of-champat-went-missing-after-going-to-the-gymnasiumpanur-police-started-investigation"
published_at: "2023-06-03T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b4deb45ef5_Untitled-1_copy.jpg"
keywords: []
---

# ജിംനേഷ്യത്തിലേക്ക് പോയ ചമ്പാട് സ്വദേശിനിയായ 18 കാരിയെ കാണാതായി ; പാനൂർ പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** ചമ്പാട്: ജിംനേഷ്യത്തിൽ പോയ 18 കാരിയെ കാണാതായി. ചമ്പാട് മീത്തലേപറമ്പിലെ 18 കാരിയെയാണ് കാണാതായത്. രാവിലെ 8 മണിയോടെ ജീംനേഷ്യത്തിലേക്ക് പതിവുപോലെ പോയതായിരുന്നു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പാനൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പാനൂർ പോലീസ് അന്വേഷണം തുടങ്ങി.

## Article Content

ചമ്പാട്: ജിംനേഷ്യത്തിൽ പോയ 18 കാരിയെ കാണാതായി. ചമ്പാട് മീത്തലേപറമ്പിലെ 18 കാരിയെയാണ് കാണാതായത്. രാവിലെ 8 മണിയോടെ ജീംനേഷ്യത്തിലേക്ക് പതിവുപോലെ പോയതായിരുന്നു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പാനൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പാനൂർ പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119310/an-18-year-old-native-of-champat-went-missing-after-going-to-the-gymnasiumpanur-police-started-investigation)