---
title: "ഇളനീരാട്ടം ; വ്രതക്കാർ മനേക്കര സങ്കേതത്തിൽ പ്രവേശിച്ചു"
english_title: "Ilaniratam;The Vratakas entered the Manekkara Sanketam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118865/ilaniratamthe-vratakas-entered-the-manekkara-sanketam"
published_at: "2023-06-02T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647975443b89d_rrrrrrrrrrrrrrr.jpg"
keywords: []
---

# ഇളനീരാട്ടം ; വ്രതക്കാർ മനേക്കര സങ്കേതത്തിൽ പ്രവേശിച്ചു

> **Lead Summary:** മനേക്കര: കൊട്ടീയൂർ വൈശാഖ മഹോത്സവ ഭാഗമായി ഇളനീരാട്ടത്തിനായുള്ള വ്രതസംഘം മനേക്കരയിലെ മനത്താനത്ത് സങ്കേതത്തിൽ പ്രവേശിച്ചു. വി കെ ദേവദാസ് മൂപ്പൻ്റ നേതൃത്വത്തിത്തിലുള്ള.ഏഴാ ഗ സംഘമാണ് സങ്കേതപ്രവേശം നടത്തിയത്. 7 ന് ഇവർ കൊട്ടീയൂരിലേക്ക് യാത്ര തിരിക്കും 9നാണ് ഇളനീർ വെപ്പ്.

## Article Content

മനേക്കര: കൊട്ടീയൂർ വൈശാഖ മഹോത്സവ ഭാഗമായി ഇളനീരാട്ടത്തിനായുള്ള വ്രതസംഘം മനേക്കരയിലെ മനത്താനത്ത് സങ്കേതത്തിൽ പ്രവേശിച്ചു. വി കെ ദേവദാസ് മൂപ്പൻ്റ നേതൃത്വത്തിത്തിലുള്ള.ഏഴാ ഗ സംഘമാണ് സങ്കേതപ്രവേശം നടത്തിയത്. 7 ന് ഇവർ കൊട്ടീയൂരിലേക്ക് യാത്ര തിരിക്കും 9നാണ് ഇളനീർ വെപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118865/ilaniratamthe-vratakas-entered-the-manekkara-sanketam)