---
title: "നിറ പകിട്ടോടെ; കൊളവല്ലൂർ ഹയർസെക്കൻഡറിയിൽ പ്രവേശനോത്സവം"
english_title: "Entrance Festival at Kovallur Higher Secondary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118638/entrance-festival-at-kovallur-higher-secondary"
published_at: "2023-06-01T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647844b9f3fc9_da5a7cae-4c03-4ed5-90d7-e4f30c60d333_copy.jpg"
keywords: []
---

# നിറ പകിട്ടോടെ; കൊളവല്ലൂർ ഹയർസെക്കൻഡറിയിൽ പ്രവേശനോത്സവം

> **Lead Summary:** പാറാട് : നിറച്ചാർത്തും പാട്ടും മധുരവുമായി കൊളവല്ലൂർ ഹയർസെക്കൻഡറിയിൽ പ്രവേശനോത്സവം. വേറിട്ട പരിപാടികളോടെ പി ആർ എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രവേശനോത്സവ പരിപാടി സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡണ്ട് ഷിംന അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ എം ശ്രീജ, ഹെഡ്മിസ്ട്രസ് ടി ടി രേഖ, വി.കെ ചന്ദ്രൻ ,കെ.കെ രാജീവൻ , കെ ഐ കൃഷ്ണ മുരളി , ഷജിൽ കുമാർ പി , വി.പ്രശാന്ത്, സമീറ പി.വി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

## Article Content

പാറാട് : നിറച്ചാർത്തും പാട്ടും മധുരവുമായി കൊളവല്ലൂർ ഹയർസെക്കൻഡറിയിൽ പ്രവേശനോത്സവം. വേറിട്ട പരിപാടികളോടെ പി ആർ എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രവേശനോത്സവ പരിപാടി സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡണ്ട് ഷിംന അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ എം ശ്രീജ, ഹെഡ്മിസ്ട്രസ് ടി ടി രേഖ, വി.കെ ചന്ദ്രൻ ,കെ.കെ രാജീവൻ , കെ ഐ കൃഷ്ണ മുരളി , ഷജിൽ കുമാർ പി , വി.പ്രശാന്ത്, സമീറ പി.വി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118638/entrance-festival-at-kovallur-higher-secondary)