---
title: "മാഹി മേഖലയിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ ഏഴിലേക്ക് നീട്ടി "
english_title: "The opening of schools in Mahi region has been extended to June 7"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118205/the-opening-of-schools-in-mahi-region-has-been-extended-to-june-7"
published_at: "2023-05-30T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475ecbe8d3b2_Untitled-1_copy.jpg"
keywords: []
---

# മാഹി മേഖലയിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ ഏഴിലേക്ക് നീട്ടി 

> **Lead Summary:** മാഹി: മാഹി മേഖലയിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ ഏഴിലേക്ക് നീട്ടിയതായി മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . പുതുച്ചേരി യൂനിയൻ പ്രദ്ദേശത്തെ കഠിനമായ ചൂട് കാലാവസ്ഥ കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രി എ. നമശിവായത്തിന്റെ അറിയിപ്പിനെ തുടർന്നാണ് വിദ്യാലയങ്ങൾ തുറക്കുന്നത് ഏഴിലേക്ക് മാറ്റിയിട്ടുള്ളത്.

## Article Content

മാഹി: മാഹി മേഖലയിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ ഏഴിലേക്ക് നീട്ടിയതായി മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . പുതുച്ചേരി യൂനിയൻ പ്രദ്ദേശത്തെ കഠിനമായ ചൂട് കാലാവസ്ഥ കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രി എ. നമശിവായത്തിന്റെ അറിയിപ്പിനെ തുടർന്നാണ് വിദ്യാലയങ്ങൾ തുറക്കുന്നത് ഏഴിലേക്ക് മാറ്റിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118205/the-opening-of-schools-in-mahi-region-has-been-extended-to-june-7)