---
title: "സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പാനൂർ മേഖലയിൽ  പൊതു വിദ്യാലയങ്ങൾ ശുചീകരിക്കാൻ DYFl രംഗത്തിറങ്ങി"
english_title: "DYFl steps up to clean public schools in Panur region ahead of opening of schools"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117866/dyfl-steps-up-to-clean-public-schools-in-panur-region-ahead-of-opening-of-schools"
published_at: "2023-05-29T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647439d962454_Untitled-1_copy.jpg"
keywords: []
---

# സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പാനൂർ മേഖലയിൽ  പൊതു വിദ്യാലയങ്ങൾ ശുചീകരിക്കാൻ DYFl രംഗത്തിറങ്ങി

> **Lead Summary:** പാനൂർ: ഡിവൈഎഫ്ഐ പാനൂർ ബ്ലോക്കിന് കീഴിലെ മുഴുവൻ സ്കൂളുകളും ശുചീകരിക്കാനാണ് ബ്ലോക്ക് കമ്മിറ്റിയുടെ തീരുമാനം. ബ്ലോക്ക് തല ഉത്ഘാടനം ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂളിൽ എൻ.അനൂപ് ഉത്ഘാടനം ചെയ്തു. ഷിൻ്റു അദ്ധ്യക്ഷത വഹിച്ചു, കരിയാട് ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ, അംഗങ്ങളായ ആർ.പി ശ്രീനിഷ് , രഷ്മി കളത്തിൽ, റിജു എന്നിവർ നേതൃത്വം നൽകി.

## Article Content

പാനൂർ: ഡിവൈഎഫ്ഐ പാനൂർ ബ്ലോക്കിന് കീഴിലെ മുഴുവൻ സ്കൂളുകളും ശുചീകരിക്കാനാണ് ബ്ലോക്ക് കമ്മിറ്റിയുടെ തീരുമാനം. ബ്ലോക്ക് തല ഉത്ഘാടനം ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂളിൽ എൻ.അനൂപ് ഉത്ഘാടനം ചെയ്തു. ഷിൻ്റു അദ്ധ്യക്ഷത വഹിച്ചു, കരിയാട് ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ, അംഗങ്ങളായ ആർ.പി ശ്രീനിഷ് , രഷ്മി കളത്തിൽ, റിജു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117866/dyfl-steps-up-to-clean-public-schools-in-panur-region-ahead-of-opening-of-schools)