---
title: "കൂത്ത്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചു ; കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിക്ക്"
english_title: "A bus and a bike collided in Koothparam;KSEB employees injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117526/a-bus-and-a-bike-collided-in-koothparamkseb-employees-injured"
published_at: "2023-05-27T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471e220467bc_Untitled-2_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചു ; കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിക്ക്

> **Lead Summary:** കൂത്ത്പറമ്പ്: കൂത്ത്പറമ്പ് ചിറ്റാരിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കെ.എസ്.ഇ.ബി. ജീവനക്കാർക്ക് പരിക്ക്. കെ.എസ്.ഇ.ബി. ജീവനക്കാരായ നിട്ടാറമ്പിലെ സുമേഷ്, ശിവപുരം സ്വദേശി റിജിൽ എന്നിവർക്കാണ് പരിക്ക്. വൈകീ ട്ട് തൃക്കടാരിപ്പൊയിലിന് സമീപം ചെമ്മരത്താണ് അപകടം നടന്നത്. തലശ്ശേരി-ഇടുമ്പ് റൂട്ടിൽ ഓടുന്ന ഉദയ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കൂത്ത്പറമ്പ്: കൂത്ത്പറമ്പ് ചിറ്റാരിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കെ.എസ്.ഇ.ബി. ജീവനക്കാർക്ക് പരിക്ക്. കെ.എസ്.ഇ.ബി. ജീവനക്കാരായ നിട്ടാറമ്പിലെ സുമേഷ്, ശിവപുരം സ്വദേശി റിജിൽ എന്നിവർക്കാണ് പരിക്ക്. വൈകീ ട്ട് തൃക്കടാരിപ്പൊയിലിന് സമീപം ചെമ്മരത്താണ് അപകടം നടന്നത്. തലശ്ശേരി-ഇടുമ്പ് റൂട്ടിൽ ഓടുന്ന ഉദയ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117526/a-bus-and-a-bike-collided-in-koothparamkseb-employees-injured)