---
title: "തലശേരിയിൽ സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ് ; പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻ്ററി  സ്കൂൾ അധ്യാപകൻ  വിജിലൻസ് പിടിയിൽ"
english_title: "Class at private tuition center in Thalassery;Peringathur NAM Higher Secondary School teacher caught in vigilance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117269/class-at-private-tuition-center-in-thalasseryperingathur-nam-higher-secondary-school-teacher-caught-in-vigilance"
published_at: "2023-05-26T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647076a949edc_Untitled-7_copy.jpg"
keywords: []
---

# തലശേരിയിൽ സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ് ; പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻ്ററി  സ്കൂൾ അധ്യാപകൻ  വിജിലൻസ് പിടിയിൽ

> **Lead Summary:** പെരിങ്ങത്തൂർ: സ്വകാര്യ ട്യൂഷൻ സെന്റർ നടത്തിയ സർക്കാർ അധ്യാപകൻ വിജിലൻസ് പിടിയിൽ. പെരിങ്ങത്തൂർ എൻ എ എം സ്കൂളിലെ അധ്യാപകൻ സമീറാണ് പിടിയിലായത്. തലശ്ശേരി കായത്ത് റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ്സ് എടുക്കുന്നതിന് ഇടയിലാണ് ഇവിടേക്ക് വിജിലൻസ് എത്തുന്നതും പിടിയിലാവുന്നതും. ബന്ധുവിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായിരുന്നു സെൻ്റർ. പെരിങ്ങത്തൂരിലും സ്വന്തമായി റ്റ്യൂഷൻ സെന്റർ ഇയാൾക്കുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

## Article Content

പെരിങ്ങത്തൂർ: സ്വകാര്യ ട്യൂഷൻ സെന്റർ നടത്തിയ സർക്കാർ അധ്യാപകൻ വിജിലൻസ് പിടിയിൽ. പെരിങ്ങത്തൂർ എൻ എ എം സ്കൂളിലെ അധ്യാപകൻ സമീറാണ് പിടിയിലായത്. തലശ്ശേരി കായത്ത് റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ്സ് എടുക്കുന്നതിന് ഇടയിലാണ് ഇവിടേക്ക് വിജിലൻസ് എത്തുന്നതും പിടിയിലാവുന്നതും. ബന്ധുവിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായിരുന്നു സെൻ്റർ. പെരിങ്ങത്തൂരിലും സ്വന്തമായി റ്റ്യൂഷൻ സെന്റർ ഇയാൾക്കുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117269/class-at-private-tuition-center-in-thalasseryperingathur-nam-higher-secondary-school-teacher-caught-in-vigilance)