---
title: "പന്ന്യന്നൂർ ചന്ദ്രൻ്റെ ഇരുപത്തിയേഴാമത് ബലിദാന ദിനം ആചരിച്ചു ; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി "
english_title: "The twenty-seventh day of sacrifice of the Pannianur moon was observed;Floral tributes were offered at Smriti Mandapam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116981/the-twenty-seventh-day-of-sacrifice-of-the-pannianur-moon-was-observedfloral-tributes-were-offered-at-smriti-mandapam"
published_at: "2023-05-25T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646edf1be0219_92329177-83fc-40f2-8458-facdf195bda5_copy.jpg"
keywords: []
---

# പന്ന്യന്നൂർ ചന്ദ്രൻ്റെ ഇരുപത്തിയേഴാമത് ബലിദാന ദിനം ആചരിച്ചു ; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി 

> **Lead Summary:** പന്ന്യന്നൂർ: ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ കൊല ചെയ്യപ്പെട്ട പന്ന്യന്നൂർ ചന്ദ്രൻ്റെ ഇരുപത്തിയേഴാമത് ബലിദാന ദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സാംഘിക്കും നടന്നു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് ആർ.എസ്.എസ് വിഭാഗ് സഹ കാര്യവാഹ് ഒ. രാഗേഷ്, ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ്, ജില്ലാ സഹകാര്യവാഹ് സി. സുരേഷ് ബാബു, ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ, ഖണ്ഡ് കാര്യവാഹ് കെ.പി ജിഗീഷ്, ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ്, പി.സത്യപ്രകാശ്, സംസ്ഥാന സമിതിയംഗം എൻ. സുമേഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ സാംഘിക്കിൽ ആർ.എസ്.എസ് വിഭാഗ് പ്രചാരക് കെ.എസ് അനീഷ് സംസാരിച്ചു.

## Article Content

പന്ന്യന്നൂർ: ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ കൊല ചെയ്യപ്പെട്ട പന്ന്യന്നൂർ ചന്ദ്രൻ്റെ ഇരുപത്തിയേഴാമത് ബലിദാന ദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സാംഘിക്കും നടന്നു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് ആർ.എസ്.എസ് വിഭാഗ് സഹ കാര്യവാഹ് ഒ. രാഗേഷ്, ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ്, ജില്ലാ സഹകാര്യവാഹ് സി. സുരേഷ് ബാബു, ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ, ഖണ്ഡ് കാര്യവാഹ് കെ.പി ജിഗീഷ്, ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ്, പി.സത്യപ്രകാശ്, സംസ്ഥാന സമിതിയംഗം എൻ. സുമേഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ സാംഘിക്കിൽ ആർ.എസ്.എസ് വിഭാഗ് പ്രചാരക് കെ.എസ് അനീഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116981/the-twenty-seventh-day-of-sacrifice-of-the-pannianur-moon-was-observedfloral-tributes-were-offered-at-smriti-mandapam)