---
title: "കിൻഫ്ര പാർക്കിൽ തീപ്പിടുത്തം ; ഫയർഫോഴ്സ് ഉദ്യാഗസ്ഥന് ദാരുണ മരണം"
english_title: "Fire in Kinfra Park;Tragic death of fire force officer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116534/fire-in-kinfra-parktragic-death-of-fire-force-officer"
published_at: "2023-05-23T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c3b543ec95_Untitled-1_copy.jpg"
keywords: []
---

# കിൻഫ്ര പാർക്കിൽ തീപ്പിടുത്തം ; ഫയർഫോഴ്സ് ഉദ്യാഗസ്ഥന് ദാരുണ മരണം

> **Lead Summary:** കിൻഫ്രപാർക്കിൽ ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 1.30 ന് വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. സംഭവ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. തീയണയ്ക്കാനെത്തിയ ചാക്ക ഫർഫോഴ്സ് യൂണിറ്റിലെ ഉദ്യോഗ സ്ഥനായ രഞ്ജിത്താണ് അപകടത്തിൽ മരണപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്തു വീണതാണ് മരണകാരണം.

## Article Content

കിൻഫ്രപാർക്കിൽ ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 1.30 ന് വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. സംഭവ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. തീയണയ്ക്കാനെത്തിയ ചാക്ക ഫർഫോഴ്സ് യൂണിറ്റിലെ ഉദ്യോഗ സ്ഥനായ രഞ്ജിത്താണ് അപകടത്തിൽ മരണപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്തു വീണതാണ് മരണകാരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116534/fire-in-kinfra-parktragic-death-of-fire-force-officer)