---
title: "പാനൂർ സ്വദേശി  നന്ദു കൃഷ്ണ അണ്ടർ 23 ക്രിക്കറ്റ് ടീമിൽ "
english_title: "Nandu Krishna from Panur in the under 23 cricket team"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116490/nandu-krishna-from-panur-in-the-under-23-cricket-team"
published_at: "2023-05-22T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b9e129484e_Untitled-1_copy.jpg"
keywords: []
---

# പാനൂർ സ്വദേശി  നന്ദു കൃഷ്ണ അണ്ടർ 23 ക്രിക്കറ്റ് ടീമിൽ 

> **Lead Summary:** പാനൂർ: പാനൂർ കണ്ണം വള്ളി സ്വദേശിയായ വി.പി നന്ദു കൃഷ്ണനെ 23 വയസിൽ താഴെയുള്ളവരുടെ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തു. ബ്രണ്ണൻ കോളേജിലെ മൂന്നാം വർഷ ഫിലോസഫി വിദ്യാർത്ഥിയായ നന്ദു ബാറ്റിംഗിലും ,ബൗളിംഗിലും ഒരുപോലെ ശോഭിക്കുന്ന ഓൾ റൗണ്ടറാണ്.

## Article Content

പാനൂർ: പാനൂർ കണ്ണം വള്ളി സ്വദേശിയായ വി.പി നന്ദു കൃഷ്ണനെ 23 വയസിൽ താഴെയുള്ളവരുടെ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തു. ബ്രണ്ണൻ കോളേജിലെ മൂന്നാം വർഷ ഫിലോസഫി വിദ്യാർത്ഥിയായ നന്ദു ബാറ്റിംഗിലും ,ബൗളിംഗിലും ഒരുപോലെ ശോഭിക്കുന്ന ഓൾ റൗണ്ടറാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116490/nandu-krishna-from-panur-in-the-under-23-cricket-team)