---
title: "കെ എസ് ആര്‍ ടിസി ബസില്‍ പീഡനശ്രമം ; കണ്ണൂര്‍  സ്വദേശി അറസ്റ്റിൽ"
english_title: "Harassment attempt in KSRTC bus;A native of Kannur was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116323/harassment-attempt-in-ksrtc-busa-native-of-kannur-was-arrested"
published_at: "2023-05-22T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646af76e2681a_Untitled-1_copy.jpg"
keywords: []
---

# കെ എസ് ആര്‍ ടിസി ബസില്‍ പീഡനശ്രമം ; കണ്ണൂര്‍  സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂര്‍: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ എന്നയാളെ പൊലീസ് പിടികൂടി. ഇന്നലെരാത്രിയായിരുന്നു സംഭവം. ബസില്‍ വെച്ച് യുവതിയോട് അപമര്യാദയായിപെരുമാറുകയായിരുന്നു. തുടര്‍ന്ന്യുവതിഎമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് ബസ് വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയില്‍ നിന്നും പരാതിഎഴുതിവാങ്ങുകയും ചെയ്തിട്ടുണ്ട്.

## Article Content

കണ്ണൂര്‍: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ എന്നയാളെ പൊലീസ് പിടികൂടി. ഇന്നലെരാത്രിയായിരുന്നു സംഭവം. ബസില്‍ വെച്ച് യുവതിയോട് അപമര്യാദയായിപെരുമാറുകയായിരുന്നു. തുടര്‍ന്ന്യുവതിഎമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് ബസ് വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയില്‍ നിന്നും പരാതിഎഴുതിവാങ്ങുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116323/harassment-attempt-in-ksrtc-busa-native-of-kannur-was-arrested)