---
title: "കനത്ത കാറ്റും മഴയും, പാനൂർ മേഖലയിൽ വൻ നാശനഷ്ടം ; വൈദ്യുതി ബന്ധം താറുമാറായി"
english_title: "Heavy wind and rain, massive damage in Panur region;The electricity connection is disrupted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116264/heavy-wind-and-rain-massive-damage-in-panur-regionthe-electricity-connection-is-disrupted"
published_at: "2023-05-21T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a4da046f33_Untitled-1_copy.jpg"
keywords: []
---

# കനത്ത കാറ്റും മഴയും, പാനൂർ മേഖലയിൽ വൻ നാശനഷ്ടം ; വൈദ്യുതി ബന്ധം താറുമാറായി

> **Lead Summary:** പാനൂർ: കനത്ത കാറ്റിനെ തുടർന്ന് പാനൂർ മേഖലയിൽ കനത്ത നാശനഷ്ടം. നിരവധി മരങ്ങളും, തെങ്ങുകളും കടപുഴകി വീണു. ചമ്പാട് , മനേക്കര ഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. വൈദ്യുതി ബന്ധം പലയിടത്തും താറുമാറായി. ഉപരാഷ്ട്രപതി ജഗദീപ് ധൻക്കറുടെ സന്ദർശനമുള്ളതിനാൽ താഴെചമ്പാട് വൈദ്യതി ബന്ധം പുന:സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കെ എസ് ഇ ബി.

## Article Content

പാനൂർ: കനത്ത കാറ്റിനെ തുടർന്ന് പാനൂർ മേഖലയിൽ കനത്ത നാശനഷ്ടം. നിരവധി മരങ്ങളും, തെങ്ങുകളും കടപുഴകി വീണു. ചമ്പാട് , മനേക്കര ഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. വൈദ്യുതി ബന്ധം പലയിടത്തും താറുമാറായി. ഉപരാഷ്ട്രപതി ജഗദീപ് ധൻക്കറുടെ സന്ദർശനമുള്ളതിനാൽ താഴെചമ്പാട് വൈദ്യതി ബന്ധം പുന:സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കെ എസ് ഇ ബി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116264/heavy-wind-and-rain-massive-damage-in-panur-regionthe-electricity-connection-is-disrupted)