---
title: "എസ് എസ് എൽ സിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ"
english_title: "A student who got full A plus in SSLC hanged to death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116155/a-student-who-got-full-a-plus-in-sslc-hanged-to-death"
published_at: "2023-05-21T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469b509d950e_Untitled-1_copy.jpg"
keywords: []
---

# എസ് എസ് എൽ സിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** പത്താംക്ലാസ്പരീക്ഷയിൽഎല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ്ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (ദേവു-15) എന്ന കുട്ടിയെയാണ് മരിച്ചനിലയിൽകണ്ടെത്തിയത്.

## Article Content

പത്താംക്ലാസ്പരീക്ഷയിൽഎല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ്ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (ദേവു-15) എന്ന കുട്ടിയെയാണ് മരിച്ചനിലയിൽകണ്ടെത്തിയത്.

കൂന്തള്ളൂർപനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖിശ്രീ.കഴിഞ്ഞദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോൾ മികച്ച വിജയംനേടി‌യവിദ്യാർഥിയാണ് രാഖിശ്രീ. അന്ന് സ്കൂളിൽവിദ്യാർഥികൾ ഒത്തുകൂടുകയും ചെയ്തു.വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളിൽതൂങ്ങിമരിച്ചനിലയിൽകണ്ടെത്തിയത്. പൊലീസ്സ്ഥലത്തെത്തി അന്വേഷണംആരംഭിച്ചു. മൃതദേഹംതിരുവനന്തപുരം മെഡിക്കൽ കോളജ്മോർച്ചറിയിലേക്കു മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116155/a-student-who-got-full-a-plus-in-sslc-hanged-to-death)