---
title: "രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം  കടവത്തൂരിൽ  ആചരിച്ചു.."
english_title: "Rajiv Gandhi Martyrdom Day observed in Kadavathur.."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116139/rajiv-gandhi-martyrdom-day-observed-in-kadavathur"
published_at: "2023-05-21T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469a4c9d9f7b_34eb2f87-2e19-4522-8351-5006b83730e8_copy.jpg"
keywords: []
---

# രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം  കടവത്തൂരിൽ  ആചരിച്ചു..

> **Lead Summary:** മുൻ പ്രധാന മന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

## Article Content

മുൻ പ്രധാന മന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

മണ്ഡലം പ്രസിഡൻ്റ് വി.പി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടരി കെ.പി.സാജു ഉദ്ഘാടനം ചെയ്തു.കെ.കെ. വിജേഷ്, സി.എൻ.പവിത്രൻ, മല്ലിക നാരായണൻ, എടവനസജീവ്, എ.പി.ഫൈസൽ, ഇ.കെ.ശശി, പി ടി.കെ.വിശ്വനാഥൻ, എൻ.കെ.അശോകൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116139/rajiv-gandhi-martyrdom-day-observed-in-kadavathur)