---
title: "സൗജന്യ അരി, സ്ത്രീകൾക്ക്  സൗജന്യ യാത്ര, ജോലിയില്ലാത്തവർക്ക് വേതനം, കുടുംബനാഥക്ക് മാസം 2000 ; കർണാടകയിൽ തുടക്കം ഗംഭീരമാക്കി  കോൺഗ്രസ്"
english_title: "Free rice, free travel for women, wages for the unemployed, 2000 per month for the head of the family;Congress made a grand start in Karnataka"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116045/free-rice-free-travel-for-women-wages-for-the-unemployed-2000-per-month-for-the-head-of-the-familycongress-made-a-grand-start-in-karnataka"
published_at: "2023-05-20T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468da8a86ac1_Untitled-1_copy.jpg"
keywords: []
---

# സൗജന്യ അരി, സ്ത്രീകൾക്ക്  സൗജന്യ യാത്ര, ജോലിയില്ലാത്തവർക്ക് വേതനം, കുടുംബനാഥക്ക് മാസം 2000 ; കർണാടകയിൽ തുടക്കം ഗംഭീരമാക്കി  കോൺഗ്രസ്

> **Lead Summary:** കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ നിറവേറ്റി സിദ്ധരാമയ്യ സർക്കാർ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ തീരുമാനം എടുത്തു. സൗജന്യ വൈദ്യുതി, സൗജന്യ അരി, വനിതകൾക്ക് സൗജന്യ യാത്ര, തൊഴിൽരഹിതർക്ക് വേതനം, കുടുംബനാഥയ്ക്ക് മാസം 2000 രൂപ തുടങ്ങി വാഗ്ദാനങ്ങളാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കോൺഗ്രസ് സർക്കാർ നിറവേറ്റിയത്.

## Article Content

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ നിറവേറ്റി സിദ്ധരാമയ്യ സർക്കാർ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ തീരുമാനം എടുത്തു. സൗജന്യ വൈദ്യുതി, സൗജന്യ അരി, വനിതകൾക്ക് സൗജന്യ യാത്ര, തൊഴിൽരഹിതർക്ക് വേതനം, കുടുംബനാഥയ്ക്ക് മാസം 2000 രൂപ തുടങ്ങി വാഗ്ദാനങ്ങളാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കോൺഗ്രസ് സർക്കാർ നിറവേറ്റിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116045/free-rice-free-travel-for-women-wages-for-the-unemployed-2000-per-month-for-the-head-of-the-familycongress-made-a-grand-start-in-karnataka)