---
title: "പാനൂരിൽ  ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് മർദ്ദനം"
english_title: "DYFI leaders beaten up in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116024/dyfi-leaders-beaten-up-in-panur"
published_at: "2023-05-20T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468c8f082f71_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ  ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് മർദ്ദനം

> **Lead Summary:** ** പാനൂർ : **പാനൂരിനടുത്ത് പൂക്കോത്ത് ഡി.വൈ.എഫ്.ഐ നേതാക്കളെ ബൈക്ക് തടഞ്ഞ് അക്രമിച്ചു. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് നിവേക്, മേനപ്രം മേഖലാ കമ്മിറ്റിയംഗം നവാസ് എന്നി വർക്കാണ് മർദനമേറ്റത്. കുന്നുമ്മകണ്ടി കോളനിയിലെ അനീസ് എന്നയാളാണത്രെ അക്രമിച്ചത്. വൈകിട്ട് അഞ്ച് മണിക്കാ യിരുന്നു സംഭവം. നവാസിനോടുള്ള മുൻവിരോധമാണത്രെ അക്രമ കാരണം.

## Article Content

** പാനൂർ : **പാനൂരിനടുത്ത് പൂക്കോത്ത് ഡി.വൈ.എഫ്.ഐ നേതാക്കളെ ബൈക്ക് തടഞ്ഞ് അക്രമിച്ചു. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് നിവേക്, മേനപ്രം മേഖലാ കമ്മിറ്റിയംഗം നവാസ് എന്നി വർക്കാണ് മർദനമേറ്റത്. കുന്നുമ്മകണ്ടി കോളനിയിലെ അനീസ് എന്നയാളാണത്രെ അക്രമിച്ചത്. വൈകിട്ട് അഞ്ച് മണിക്കാ യിരുന്നു സംഭവം. നവാസിനോടുള്ള മുൻവിരോധമാണത്രെ അക്രമ കാരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116024/dyfi-leaders-beaten-up-in-panur)