---
title: "കതിരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചു ;  ഊർപ്പള്ളി  സ്വദേശി  മരിച്ചു."
english_title: "A lorry and a car collided in Katirur;A native of Urpally died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115959/a-lorry-and-a-car-collided-in-katirura-native-of-urpally-died"
published_at: "2023-05-20T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64687021be951_download_(2).jpg"
keywords: []
---

# കതിരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചു ;  ഊർപ്പള്ളി  സ്വദേശി  മരിച്ചു.

> **Lead Summary:** കതിരൂർ : കതിരൂരിൽ ലോറിയും കാറും കൂട്ടിയിടിച് ഒരാൾ മരിച്ചു . പുലർച്ചെ 2.45 നാണ് സംഭവം. അഞ്ചാം മൈൽ പൊന്ന്യം റോഡ് കവലയിലാണ് സംഭവം. മരിച്ചത് ഊർപ്പള്ളി പള്ളിക്ക് സമീപമുള്ള ഷംസുദ്ദീനാണ്. ബാക്കിയുള്ളവർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

കതിരൂർ : കതിരൂരിൽ ലോറിയും കാറും കൂട്ടിയിടിച് ഒരാൾ മരിച്ചു . പുലർച്ചെ 2.45 നാണ് സംഭവം. അഞ്ചാം മൈൽ പൊന്ന്യം റോഡ് കവലയിലാണ് സംഭവം. മരിച്ചത് ഊർപ്പള്ളി പള്ളിക്ക് സമീപമുള്ള ഷംസുദ്ദീനാണ്. ബാക്കിയുള്ളവർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115959/a-lorry-and-a-car-collided-in-katirura-native-of-urpally-died)