---
title: "1099 ൽ 1099, 207 പേർക്ക് ഫുൾ എ പ്ലസ് ; വീണ്ടും വിജയത്തിളക്കത്തിൽ മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ് ; നൂറിൻ്റെ തിളക്കത്തിൽ ചോതാവൂർ എച്ച്.എസ്.എസും"
english_title: "1099 in 1099, 207 people got full A plus;Mokeri Rajiv Gandhi HSS in success again;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115828/1099-in-1099-207-people-got-full-a-plusmokeri-rajiv-gandhi-hss-in-success-again"
published_at: "2023-05-19T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64676e21437a8_Untitled-1_copy.jpg"
keywords: []
---

# 1099 ൽ 1099, 207 പേർക്ക് ഫുൾ എ പ്ലസ് ; വീണ്ടും വിജയത്തിളക്കത്തിൽ മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ് ; നൂറിൻ്റെ തിളക്കത്തിൽ ചോതാവൂർ എച്ച്.എസ്.എസും

> **Lead Summary:** പാനൂർ : മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിന് ഇത്തവണയും വിജയത്തിളക്കം. പരീക്ഷയെഴുതിയ 1099 വിദ്യാർഥികളും ഉപരി പഠനത്തിനർഹത നേടി. 207 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി. കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചതിൻ്റെ റെക്കോഡ് രാജീവ് ഗാന്ധിക്കാണ്. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളും നൂറ് മേനി വിജയം നേടി. 160 വിദ്യാർത്ഥികളിൽ 160 പേരും ഉന്നത വിജയം നേടി. 33 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

## Article Content

പാനൂർ : മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിന് ഇത്തവണയും വിജയത്തിളക്കം. പരീക്ഷയെഴുതിയ 1099 വിദ്യാർഥികളും ഉപരി പഠനത്തിനർഹത നേടി. 207 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി. കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചതിൻ്റെ റെക്കോഡ് രാജീവ് ഗാന്ധിക്കാണ്. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളും നൂറ് മേനി വിജയം നേടി. 160 വിദ്യാർത്ഥികളിൽ 160 പേരും ഉന്നത വിജയം നേടി. 33 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115828/1099-in-1099-207-people-got-full-a-plusmokeri-rajiv-gandhi-hss-in-success-again)