---
title: "RSS കാരന് കോൺഗ്രസ് നിയന്ത്രണ  ബാങ്കിൽ ജോലി ;  നേതാക്കൾക്കെതിരെ  രൂക്ഷ വിമർശനവുമായി പാനൂർ പാത്തിപ്പാലത്ത്  യൂത്തന്മാരുടെ  ഫ്ലക്സ് ,  കോൺഗ്രസ് പിളർപ്പിലേക്ക്."
english_title: "RSS man works in Congress-controlled bank;The flux of youths in Panur Pathipalam with severe criticism against the leaders led to the split of the Congress."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115805/rss-man-works-in-congress-controlled-bankthe-flux-of-youths-in-panur-pathipalam-with-severe-criticism-against-the-leaders-led-to-the-split-of-the-congress"
published_at: "2023-05-19T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64674bc996420_1212.jpg"
keywords: []
---

# RSS കാരന് കോൺഗ്രസ് നിയന്ത്രണ  ബാങ്കിൽ ജോലി ;  നേതാക്കൾക്കെതിരെ  രൂക്ഷ വിമർശനവുമായി പാനൂർ പാത്തിപ്പാലത്ത്  യൂത്തന്മാരുടെ  ഫ്ലക്സ് ,  കോൺഗ്രസ് പിളർപ്പിലേക്ക്.

> **Lead Summary:** പാനൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ അതി രൂക്ഷ വിമർശനങ്ങളുമായി യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. പാനൂരിനടുത്ത് പാത്തിപ്പാലത്ത് സ്ഥിതി ചെയ്യുന്ന മൊകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് ഇപ്പോൾ ചർച്ചാ വിഷയം. ഡിസിസി പ്രസി. മാർട്ടിൻ ജോർജ്, ഹരിദാസ് മൊകേരി, കെ.പി സാജു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എന്നിവരോടുള്ള ചോദ്യങ്ങളാണ് ഫ്ലക്സ് ബോർഡിലുള്ളത്. ചില യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയും പരാമർശമുണ്ട്.ഗ്രൂപ്പില്ലാത്ത മൊകേരിയിലെ യൂത്തന്മാർ എന്ന പേരിലാണ് ഓഫീസിൻ്റെ ഗ്രിൽസിനോട് ചേർന്ന് തന്നെ ഫ്ലക്സ് പതിപ്പിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ ഫ്ലക്സ് കോൺഗ്രസ് നേതൃത്വത്തെ പിടിച്ചുലർത്തുമെന്നത് ഉറപ്പാണ്. DCC പ്രസിഡന്റിനോട് ഒരു ചോദ്യം കടേപ്രംതെരുവിലെ ഒരു RSS കാരന് അർബൻ ബാങ്കിൽ ജോലി വാങ്ങികൊടുത്തിട്ട് 15 മാസമായി. കൃഷണൻ മാഷുടെ മരുമകൻ ആയതുകൊണ്ടാണോ, പച്ചയായ സത്യം ആണെന്ന് തെളിഞ്ഞിട്ടും അങ്ങ് മാഷിനെതിരെയും, കൃഷ്ണൻ മാസ്റ്റർക്കെതിരെയും നടപടി എടുക്കാത്തത്. പ്രദേശത്തെ യൂത്ത് കോൺഗ്രസ്സുകാരുടെ വികാരം മനസ്സിലാക്കി അവരെ കൂടെ നിർത്താനെങ്കിലും ഒരു നടപടി എടുക്കാമായിരുന്നില്ലെ..? ഗ്രൂപ്പ് കളിച്ചു നടക്കുന്ന മൊകേരിയിലെ ത്ത് നേതാക്കന്മാരോട് ഒരു ചോദ്യം ? ഇത് കടപ്രത്തെ മാത്രം ഒരു പ്രശ്നമാണോ? ആരെയാണ് നിങ്ങൾ താങ്ങി നിർത്തുന്നത്. എന്ത് ഓഫറുകളാണ് നിങ്ങൾക്ക് കിട്ടിയത് ? ഹരിദാസനോട് ഒരു ചോദ്യം..? ഇനിയും നിങ്ങൾക്ക് പാർട്ടിയിൽ എത്ര സ്ഥാനങ്ങൾ വേണം. സ്വന്തം നാട്ടിൽ പോലും നാലാളുടെ പിൻബലമില്ലാത്ത ദാസാ... ജോലി വാഗ്ദാനം ചെയ്ത് ഗ്രൂപ്പിൽ ആളെ ചേർക്കുന്ന ദാസാ. നിന്റെയോ മണ്ഡലം പ്രസിഡന്റിന്റെയോ അച്ചി വീട്ടിൽ നിന്ന് സ്ത്രീധനം കിട്ടിയതല്ല പാർട്ടി സ്ഥാപനം... കെ.പി സാജുവിനോടൊരു ചോദ്യം പ്രശ്ന പരിഹാരത്തിന് അയച്ച നിങ്ങൾ ആരെയാണോ സരംക്ഷിക്കുന്നെ.

## Article Content

പാനൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ അതി രൂക്ഷ വിമർശനങ്ങളുമായി യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. പാനൂരിനടുത്ത് പാത്തിപ്പാലത്ത് സ്ഥിതി ചെയ്യുന്ന മൊകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് ഇപ്പോൾ ചർച്ചാ വിഷയം. ഡിസിസി പ്രസി. മാർട്ടിൻ ജോർജ്, ഹരിദാസ് മൊകേരി, കെ.പി സാജു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എന്നിവരോടുള്ള ചോദ്യങ്ങളാണ് ഫ്ലക്സ് ബോർഡിലുള്ളത്. ചില യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയും പരാമർശമുണ്ട്.ഗ്രൂപ്പില്ലാത്ത മൊകേരിയിലെ യൂത്തന്മാർ എന്ന പേരിലാണ് ഓഫീസിൻ്റെ ഗ്രിൽസിനോട് ചേർന്ന് തന്നെ ഫ്ലക്സ് പതിപ്പിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ ഫ്ലക്സ് കോൺഗ്രസ് നേതൃത്വത്തെ പിടിച്ചുലർത്തുമെന്നത് ഉറപ്പാണ്. DCC പ്രസിഡന്റിനോട് ഒരു ചോദ്യം കടേപ്രംതെരുവിലെ ഒരു RSS കാരന് അർബൻ ബാങ്കിൽ ജോലി വാങ്ങികൊടുത്തിട്ട് 15 മാസമായി. കൃഷണൻ മാഷുടെ മരുമകൻ ആയതുകൊണ്ടാണോ, പച്ചയായ സത്യം ആണെന്ന് തെളിഞ്ഞിട്ടും അങ്ങ് മാഷിനെതിരെയും, കൃഷ്ണൻ മാസ്റ്റർക്കെതിരെയും നടപടി എടുക്കാത്തത്. പ്രദേശത്തെ യൂത്ത് കോൺഗ്രസ്സുകാരുടെ വികാരം മനസ്സിലാക്കി അവരെ കൂടെ നിർത്താനെങ്കിലും ഒരു നടപടി എടുക്കാമായിരുന്നില്ലെ..? ഗ്രൂപ്പ് കളിച്ചു നടക്കുന്ന മൊകേരിയിലെ ത്ത് നേതാക്കന്മാരോട് ഒരു ചോദ്യം ? ഇത് കടപ്രത്തെ മാത്രം ഒരു പ്രശ്നമാണോ? ആരെയാണ് നിങ്ങൾ താങ്ങി നിർത്തുന്നത്. എന്ത് ഓഫറുകളാണ് നിങ്ങൾക്ക് കിട്ടിയത് ? ഹരിദാസനോട് ഒരു ചോദ്യം..? ഇനിയും നിങ്ങൾക്ക് പാർട്ടിയിൽ എത്ര സ്ഥാനങ്ങൾ വേണം. സ്വന്തം നാട്ടിൽ പോലും നാലാളുടെ പിൻബലമില്ലാത്ത ദാസാ... ജോലി വാഗ്ദാനം ചെയ്ത് ഗ്രൂപ്പിൽ ആളെ ചേർക്കുന്ന ദാസാ. നിന്റെയോ മണ്ഡലം പ്രസിഡന്റിന്റെയോ അച്ചി വീട്ടിൽ നിന്ന് സ്ത്രീധനം കിട്ടിയതല്ല പാർട്ടി സ്ഥാപനം... കെ.പി സാജുവിനോടൊരു ചോദ്യം പ്രശ്ന പരിഹാരത്തിന് അയച്ച നിങ്ങൾ ആരെയാണോ സരംക്ഷിക്കുന്നെ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115805/rss-man-works-in-congress-controlled-bankthe-flux-of-youths-in-panur-pathipalam-with-severe-criticism-against-the-leaders-led-to-the-split-of-the-congress)