---
title: "പളളൂർ - പന്തക്കൽ റോഡിൽ കോയ്യോട്ട് തെരുവരെ നാളെ മുതൽ ഒരാഴ്ച  വാഹന യാത്രയും,  കാൽനടയാത്രയും നിരോധിച്ചു."
english_title: "Coyote has banned vehicular and pedestrian traffic on Pallur-Pantakal road for a week from tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115772/coyote-has-banned-vehicular-and-pedestrian-traffic-on-pallur-pantakal-road-for-a-week-from-tomorrow"
published_at: "2023-05-19T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646728c1871a0_Untitled-1_copy.jpg"
keywords: []
---

# പളളൂർ - പന്തക്കൽ റോഡിൽ കോയ്യോട്ട് തെരുവരെ നാളെ മുതൽ ഒരാഴ്ച  വാഹന യാത്രയും,  കാൽനടയാത്രയും നിരോധിച്ചു.

> **Lead Summary:** പളളൂർ: കല്ലായി - പന്തക്കൽ റോഡിന്റെ നവീകരണ പ്രവർത്തിയുടെ ഭാഗമായി, പള്ളൂർ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ ഉൾപ്പെട്ട പോലീസ് സ്റ്റേഷൻ ചുറ്റു മതിൽ പൊളിച്ചു മാറ്റുന്ന പ്രവർത്തിയും, കോയ്യോട്ട് തെരുവിൽ ആലി സ്കൂൾ റോഡ് ജംഗ്ഷനിലെ കലുങ്ക് നിർമ്മാണ പ്രവർത്തിയും, പള്ളൂർ - പന്തക്കൽ റോഡിലെ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ ഉയർത്തുന്ന പ്രവർത്തിയും നാളെ മുതൽ 27 വരെയുള്ള തിയ്യതികളിൽ രാത്രിയും പകലുമായി നടക്കുന്നതിനാൽ, പള്ളൂർ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ മുതൽ കല്ലായി - പന്തക്കൽ റോഡിലെ കോയ്യോട്ട് തെരുവ് ജംഗ്ഷൻ വഴിയുള്ള വാഹനഗതാഗതവും, കാൽനടയാത്രയും പൂർണ്ണമായും നിരോധിച്ചതായി മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

## Article Content

പളളൂർ: കല്ലായി - പന്തക്കൽ റോഡിന്റെ നവീകരണ പ്രവർത്തിയുടെ ഭാഗമായി, പള്ളൂർ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ ഉൾപ്പെട്ട പോലീസ് സ്റ്റേഷൻ ചുറ്റു മതിൽ പൊളിച്ചു മാറ്റുന്ന പ്രവർത്തിയും, കോയ്യോട്ട് തെരുവിൽ ആലി സ്കൂൾ റോഡ് ജംഗ്ഷനിലെ കലുങ്ക് നിർമ്മാണ പ്രവർത്തിയും, പള്ളൂർ - പന്തക്കൽ റോഡിലെ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ ഉയർത്തുന്ന പ്രവർത്തിയും നാളെ മുതൽ 27 വരെയുള്ള തിയ്യതികളിൽ രാത്രിയും പകലുമായി നടക്കുന്നതിനാൽ, പള്ളൂർ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ മുതൽ കല്ലായി - പന്തക്കൽ റോഡിലെ കോയ്യോട്ട് തെരുവ് ജംഗ്ഷൻ വഴിയുള്ള വാഹനഗതാഗതവും, കാൽനടയാത്രയും പൂർണ്ണമായും നിരോധിച്ചതായി മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115772/coyote-has-banned-vehicular-and-pedestrian-traffic-on-pallur-pantakal-road-for-a-week-from-tomorrow)