---
title: "ചൊക്ലിയിൽ മുൻ സി.പി.എം പ്രവർത്തകനെ സി.പി.എമ്മുകാർ അക്രമിച്ചു"
english_title: "CPM men attacked former CPM worker in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115758/cpm-men-attacked-former-cpm-worker-in-chokli"
published_at: "2023-05-19T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467195946527_download_(7).jpg"
keywords: []
---

# ചൊക്ലിയിൽ മുൻ സി.പി.എം പ്രവർത്തകനെ സി.പി.എമ്മുകാർ അക്രമിച്ചു

> **Lead Summary:** ചൊക്ലി: ക്വട്ടേഷൻ ഇടപാടിന്റെ പേരിൽ സി.പി.എം പുറത്താക്കിയയാളെ സി.പി.എം പ്രവർത്തകർ അക്രമിച്ചു. ചൊക്ലി നെല്ലിക്കബസാറിലെ മടയന്റവിട വീട്ടിൽ ഷാരൂൺ നെയാണ് സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. ഇന്നലെ രാത്രി പത്തരയോടെ വീട്ടിലേക്കുള്ള വഴിയിൽ കണ്ടാലറിയാവുന്ന പത്തോളം പേർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നത്രെ. നേരത്തെ സജീവ സി.പി.എം പ്രവർത്തകനായിരുന്ന ഇയാളെ പാർട്ടി പുറത്താക്കിയതായിരുന്നു. ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.

## Article Content

ചൊക്ലി: ക്വട്ടേഷൻ ഇടപാടിന്റെ പേരിൽ സി.പി.എം പുറത്താക്കിയയാളെ സി.പി.എം പ്രവർത്തകർ അക്രമിച്ചു. ചൊക്ലി നെല്ലിക്കബസാറിലെ മടയന്റവിട വീട്ടിൽ ഷാരൂൺ നെയാണ് സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. ഇന്നലെ രാത്രി പത്തരയോടെ വീട്ടിലേക്കുള്ള വഴിയിൽ കണ്ടാലറിയാവുന്ന പത്തോളം പേർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നത്രെ. നേരത്തെ സജീവ സി.പി.എം പ്രവർത്തകനായിരുന്ന ഇയാളെ പാർട്ടി പുറത്താക്കിയതായിരുന്നു. ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115758/cpm-men-attacked-former-cpm-worker-in-chokli)