---
title: "എസ്എസ്എൽസി പരീക്ഷാഫലം നാളെ ; പ്രഖ്യാപനം വൈകിട്ട് 3ന് "
english_title: "SSLC Exam Result Tomorrow ;The announcement is at 3 p.m"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115550/sslc-exam-result-tomorrow-the-announcement-is-at-3-pm"
published_at: "2023-05-18T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465cb357d22e_download_(1).jpg"
keywords: []
---

# എസ്എസ്എൽസി പരീക്ഷാഫലം നാളെ ; പ്രഖ്യാപനം വൈകിട്ട് 3ന് 

> **Lead Summary:** സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം നാളെ (മെയ് 19) പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.

## Article Content

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം നാളെ (മെയ് 19) പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115550/sslc-exam-result-tomorrow-the-announcement-is-at-3-pm)