---
title: "കൃത്രിമ ജലപാത ; തിങ്കളാഴ്ച ചമ്പാടെത്തുന്ന  ഉപരാഷ്ട്രപതിക്ക്  പരാതി നൽകാൻ സംയുക്ത സമര സമിതി"
english_title: "artificial waterway;The Joint Strike Committee will file a complaint with the Vice President who is coming to Champa on Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115400/artificial-waterwaythe-joint-strike-committee-will-file-a-complaint-with-the-vice-president-who-is-coming-to-champa-on-monday"
published_at: "2023-05-17T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464c7fa093f1_Untitled-1_copy.jpg"
keywords: []
---

# കൃത്രിമ ജലപാത ; തിങ്കളാഴ്ച ചമ്പാടെത്തുന്ന  ഉപരാഷ്ട്രപതിക്ക്  പരാതി നൽകാൻ സംയുക്ത സമര സമിതി

> **Lead Summary:** പാനൂർ : നാടിനെ കീറിമുറിക്കുന്ന കൃത്രിമ ജലപാതക്കെതിരെ ഉപരാഷ്ട്രപതിക്ക് പരാതിക്ക് നൽകുമെന്ന് കൃത്രിമ ജലപാത സംയുക്ത സമരസമിതിയുടെ തീരുമാനം. മുൻ അധ്യാപികയായ രത്ന നായർ ടീച്ചറെ കാണാൻ തിങ്കളാഴ്ച താഴെ ചമ്പാട്ടെത്തുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻക്കർക്ക് ടീച്ചർ മുഖേന പരാതി നൽകാനാണ് സമരസമിതിയുടെ നീക്കം. ഇതിനായുള്ള പരാതി നാളെ വീട്ടിലെത്തി കൈമാറും.

## Article Content

പാനൂർ : നാടിനെ കീറിമുറിക്കുന്ന കൃത്രിമ ജലപാതക്കെതിരെ ഉപരാഷ്ട്രപതിക്ക് പരാതിക്ക് നൽകുമെന്ന് കൃത്രിമ ജലപാത സംയുക്ത സമരസമിതിയുടെ തീരുമാനം. മുൻ അധ്യാപികയായ രത്ന നായർ ടീച്ചറെ കാണാൻ തിങ്കളാഴ്ച താഴെ ചമ്പാട്ടെത്തുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻക്കർക്ക് ടീച്ചർ മുഖേന പരാതി നൽകാനാണ് സമരസമിതിയുടെ നീക്കം. ഇതിനായുള്ള പരാതി നാളെ വീട്ടിലെത്തി കൈമാറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115400/artificial-waterwaythe-joint-strike-committee-will-file-a-complaint-with-the-vice-president-who-is-coming-to-champa-on-monday)