---
title: "പാനൂർ സ്റ്റേഷൻ പരിധിയിൽ 2 പേർക്ക് കാപ്പ ;  നാടുകടത്തി"
english_title: "Kappa for 2 people within Panur station Deported"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115395/kappa-for-2-people-within-panur-station-deported"
published_at: "2023-05-17T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464bd570c164_download_(3).jpg"
keywords: []
---

# പാനൂർ സ്റ്റേഷൻ പരിധിയിൽ 2 പേർക്ക് കാപ്പ ;  നാടുകടത്തി

> **Lead Summary:** പാനൂർ: പാനൂർ സ്റ്റേഷൻ പരിധിയിൽ 2 പേർക്ക് കാപ്പ . നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കളെ കാപ്പ നിയമപ്രകാരം നാടുകടത്തി. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂറ്റേരി കെ.സി. മുക്കിലെ കല്ലുള്ള പറമ്പത്ത് അഷിൻ , മൊകേരി പാത്തിപ്പാലം എടച്ചേരി ഹൗസിൽ ഇ. പ്രവീൺ എന്നിവരെയാണ് നാടുകടത്തിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകരമാണിത്. അഷിൻ ആറ് ക്രിമിനൽ കേസുകളിലും, പ്രവീൺ നാല് ക്രിമിനൽ കേസുകളിലും പ്രതികളാണ്.

## Article Content

പാനൂർ: പാനൂർ സ്റ്റേഷൻ പരിധിയിൽ 2 പേർക്ക് കാപ്പ . നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കളെ കാപ്പ നിയമപ്രകാരം നാടുകടത്തി. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂറ്റേരി കെ.സി. മുക്കിലെ കല്ലുള്ള പറമ്പത്ത് അഷിൻ , മൊകേരി പാത്തിപ്പാലം എടച്ചേരി ഹൗസിൽ ഇ. പ്രവീൺ എന്നിവരെയാണ് നാടുകടത്തിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകരമാണിത്. അഷിൻ ആറ് ക്രിമിനൽ കേസുകളിലും, പ്രവീൺ നാല് ക്രിമിനൽ കേസുകളിലും പ്രതികളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115395/kappa-for-2-people-within-panur-station-deported)