---
title: "വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിന് മർദ്ദനം ; ചൊക്ലിയിൽ  രണ്ടു പേർക്കെതിരെ കേസ്"
english_title: "Beating up for asking for loan money back;Case against two persons in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114589/beating-up-for-asking-for-loan-money-backcase-against-two-persons-in-chokli"
published_at: "2023-05-13T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f9cb462cb2_Untitled-1_copy.jpg"
keywords: []
---

# വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിന് മർദ്ദനം ; ചൊക്ലിയിൽ  രണ്ടു പേർക്കെതിരെ കേസ്

> **Lead Summary:** ചൊക്ലി: ചൊക്ലി പുല്ലൂക്കര വണ്ണാന്റവിട അസ്ലമി നാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ 9 ന് രാത്രി 10.30 മണിയോടെയാണ് സംഭവം. വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച വിരോധത്തിൽ പ്രദേശവാസികളായ ലത്തീഫ്, സക്കറിയ എന്നിവർ ചേർന്ന് പുല്ലൂക്കരയിൽ വെച്ച് മർദിച്ചുവെന്നാണ് പരാതി. ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

ചൊക്ലി: ചൊക്ലി പുല്ലൂക്കര വണ്ണാന്റവിട അസ്ലമി നാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ 9 ന് രാത്രി 10.30 മണിയോടെയാണ് സംഭവം. വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച വിരോധത്തിൽ പ്രദേശവാസികളായ ലത്തീഫ്, സക്കറിയ എന്നിവർ ചേർന്ന് പുല്ലൂക്കരയിൽ വെച്ച് മർദിച്ചുവെന്നാണ് പരാതി. ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114589/beating-up-for-asking-for-loan-money-backcase-against-two-persons-in-chokli)