---
title: "കൂത്ത്പറമ്പ് മട്ടന്നൂരിൽ  വീടിനു നേരെ ബോംബ് ആക്രമം. "
english_title: "A bomb attack on a house in Koothparam Mattannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114552/a-bomb-attack-on-a-house-in-koothparam-mattannur"
published_at: "2023-05-13T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f653fd6f14_download_(10).jpg"
keywords: []
---

# കൂത്ത്പറമ്പ് മട്ടന്നൂരിൽ  വീടിനു നേരെ ബോംബ് ആക്രമം. 

> **Lead Summary:** കൂത്ത്പറമ്പ്: ഉളിക്കൽ വയത്തൂർ മാവില കുഞ്ഞുമോന്റെ വീടിനു നേരെയാണ് ശനിയാഴ്ച പുലർച്ചെ ബോംബ് ആക്രമണം ഉണ്ടായത്. രാത്രിയിൽ ശബ്ദം കേട്ട് കുഞ്ഞുമോൻ പുറത്തുവന്നു നോക്കിയപ്പോളാണ പുകയും വെടിമരുന്നിന്റെ മണവും ശ്രദ്ധയിൽപ്പെട്ടത് എന്നാൽ പന്നിപ്പടക്കം പൊട്ടിച്ചതാണെന്ന് ആദ്യം വിചാരിച്ചത് രാവിലെ എണീറ്റ് നോക്കുമ്പോഴാണ് വീടിന്റെ സ്റ്റെപ്പിന്റെ ടൈൽ പൊട്ടി കിടക്കുന്നത് കാണുന്നത്. മിറ്റത്തുണ്ടായിരുന്ന റൂഫിംഗ് സീറ്റുകളിൽ മൂന്നാലു തുള്ളകളും വീണു. ഇത് കണ്ട സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത് സർക്കിൾ ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് ബോബാണെന്ന് മനസ്സിലായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

കൂത്ത്പറമ്പ്: ഉളിക്കൽ വയത്തൂർ മാവില കുഞ്ഞുമോന്റെ വീടിനു നേരെയാണ് ശനിയാഴ്ച പുലർച്ചെ ബോംബ് ആക്രമണം ഉണ്ടായത്. രാത്രിയിൽ ശബ്ദം കേട്ട് കുഞ്ഞുമോൻ പുറത്തുവന്നു നോക്കിയപ്പോളാണ പുകയും വെടിമരുന്നിന്റെ മണവും ശ്രദ്ധയിൽപ്പെട്ടത് എന്നാൽ പന്നിപ്പടക്കം പൊട്ടിച്ചതാണെന്ന് ആദ്യം വിചാരിച്ചത് രാവിലെ എണീറ്റ് നോക്കുമ്പോഴാണ് വീടിന്റെ സ്റ്റെപ്പിന്റെ ടൈൽ പൊട്ടി കിടക്കുന്നത് കാണുന്നത്. മിറ്റത്തുണ്ടായിരുന്ന റൂഫിംഗ് സീറ്റുകളിൽ മൂന്നാലു തുള്ളകളും വീണു. ഇത് കണ്ട സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത് സർക്കിൾ ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് ബോബാണെന്ന് മനസ്സിലായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114552/a-bomb-attack-on-a-house-in-koothparam-mattannur)