---
title: "കൂത്ത്പറമ്പിൽ വാഹനാപകടം ;  10 വയസുകാരൻ ഉൾപ്പടെ 2 മരണം"
english_title: "Car accident in Koothparamba 2 deaths including a 10 year old"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114215/car-accident-in-koothparamba-2-deaths-including-a-10-year-old"
published_at: "2023-05-12T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dba82bdd71_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ വാഹനാപകടം ;  10 വയസുകാരൻ ഉൾപ്പടെ 2 മരണം

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് മെരുവമ്പായിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 2 മരണം. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിലെ അരവിന്ദാക്ഷൻ, ചെറുമകൻ 10 വയസുകാരനായ ഷാരോൺ എന്നിവരാണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന ടവേര നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പടെ 8 പേർക്ക് അപകടത്തിൽ പരിക്കേറ്റു.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് മെരുവമ്പായിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 2 മരണം. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിലെ അരവിന്ദാക്ഷൻ, ചെറുമകൻ 10 വയസുകാരനായ ഷാരോൺ എന്നിവരാണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന ടവേര നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പടെ 8 പേർക്ക് അപകടത്തിൽ പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114215/car-accident-in-koothparamba-2-deaths-including-a-10-year-old)