---
title: "കേരളാ സ്റ്റോറി നാളെ മുതൽ കണ്ണൂരിലും ; തിയേറ്ററിൽ കനത്ത സുരക്ഷ"
english_title: "Kerala Story in Kannur from tomorrow;Heavy security in the theatre"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114031/kerala-story-in-kannur-from-tomorrowheavy-security-in-the-theatre"
published_at: "2023-05-11T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c8934bde28_download_(8).jpg"
keywords: []
---

# കേരളാ സ്റ്റോറി നാളെ മുതൽ കണ്ണൂരിലും ; തിയേറ്ററിൽ കനത്ത സുരക്ഷ

> **Lead Summary:** കണ്ണൂർ : വിവാദമായ കേരള സ്റ്റോറി സിനിമ വെള്ളിയാഴ്ച മുതൽ കണ്ണൂരിലും പ്രദർശിപ്പിക്കും. കണ്ണൂർ സവിത തിയേറ്ററിലാണ് പ്രദർശനം. സിനിമ പ്രദർശിപ്പിക്കാൻ തിയേറ്ററിന് സുരക്ഷയൊരുക്കാൻ രഹസ്യാന്വേഷണ വിഭാഗം നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കും. രാവിലെ 11.30, 2.30, 5.30, 8.30 എന്നിങ്ങനയാണ് പ്രദർശനം. ചില തീവ്ര മത സംഘടനകൾ പ്രതിഷേധവുമായി എത്താൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.

## Article Content

കണ്ണൂർ : വിവാദമായ കേരള സ്റ്റോറി സിനിമ വെള്ളിയാഴ്ച മുതൽ കണ്ണൂരിലും പ്രദർശിപ്പിക്കും. കണ്ണൂർ സവിത തിയേറ്ററിലാണ് പ്രദർശനം. സിനിമ പ്രദർശിപ്പിക്കാൻ തിയേറ്ററിന് സുരക്ഷയൊരുക്കാൻ രഹസ്യാന്വേഷണ വിഭാഗം നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കും. രാവിലെ 11.30, 2.30, 5.30, 8.30 എന്നിങ്ങനയാണ് പ്രദർശനം. ചില തീവ്ര മത സംഘടനകൾ പ്രതിഷേധവുമായി എത്താൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114031/kerala-story-in-kannur-from-tomorrowheavy-security-in-the-theatre)