---
title: "അനുബന്ധ റോഡ് നിർമ്മാണം ; കല്ലിക്കണ്ടിപ്പാലം നാളെ മുതൽ അടച്ചിടും"
english_title: "Supplementary road construction;Kallikandi Bridge will be closed from tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113872/supplementary-road-constructionkallikandi-bridge-will-be-closed-from-tomorrow"
published_at: "2023-05-10T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b771bcac17_Untitled-1_copy.jpg"
keywords: []
---

# അനുബന്ധ റോഡ് നിർമ്മാണം ; കല്ലിക്കണ്ടിപ്പാലം നാളെ മുതൽ അടച്ചിടും

> **Lead Summary:** കല്ലിക്കണ്ടിപ്പാലം: ഒരാഴ്ചത്തേക്കാണ് പാലം അടച്ചിടുകയെന്ന് അസി.എക്സി. എഞ്ചീനീയർ അറിയിച്ചു. നേരത്തെ വിഷുവിന് അടുപ്പിച്ച് പാലം അടച്ചിടാൻ ഒരുങ്ങിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റുകയായിരുന്നു. വാഹനങ്ങൾ പാറാട് നിന്നും പൊയിലൂർ വഴിയും, തിരിച്ചും പോകേണ്ടതാണ്.

## Article Content

കല്ലിക്കണ്ടിപ്പാലം: ഒരാഴ്ചത്തേക്കാണ് പാലം അടച്ചിടുകയെന്ന് അസി.എക്സി. എഞ്ചീനീയർ അറിയിച്ചു. നേരത്തെ വിഷുവിന് അടുപ്പിച്ച് പാലം അടച്ചിടാൻ ഒരുങ്ങിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റുകയായിരുന്നു. വാഹനങ്ങൾ പാറാട് നിന്നും പൊയിലൂർ വഴിയും, തിരിച്ചും പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113872/supplementary-road-constructionkallikandi-bridge-will-be-closed-from-tomorrow)