---
title: "കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്"
english_title: "Vacancy of guest teachers in Kallikandi NAM College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113570/vacancy-of-guest-teachers-in-kallikandi-nam-college"
published_at: "2023-05-09T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459fa9a1fc18_Untitled-1_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

> **Lead Summary:** കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, ജേർണലിസം എന്നീ വിഷയങ്ങളിലേക്ക് 19.05.2023 ന്‌ രാവിലെ 9.30 നും ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിസിക്കൽ എഡ്യൂക്കേഷൻ അറബിക്ക് എന്നീ വിഷയങ്ങളിലേക്ക് ഉച്ചയ്ക്ക് 1.30 നും നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാവേണ്ടതാണ്. ഉദ്യോഗാർത്ഥികൾ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.

## Article Content

കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, ജേർണലിസം എന്നീ വിഷയങ്ങളിലേക്ക് 19.05.2023 ന്‌ രാവിലെ 9.30 നും ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിസിക്കൽ എഡ്യൂക്കേഷൻ അറബിക്ക് എന്നീ വിഷയങ്ങളിലേക്ക് ഉച്ചയ്ക്ക് 1.30 നും നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാവേണ്ടതാണ്. ഉദ്യോഗാർത്ഥികൾ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113570/vacancy-of-guest-teachers-in-kallikandi-nam-college)