---
title: "മൊബൈൽ പൊട്ടിത്തെറിക്കൽ തുടരുന്നു ;കോഴിക്കോട്ട് പാൻ്റിൻ്റെ പോക്കറ്റിലിട്ട  മൊബൈൽ  പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര  പരിക്ക് "
english_title: "Mobile explosion continues;Kozhikode Pant's mobile phone explodes, seriously injured youth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113548/mobile-explosion-continueskozhikode-pants-mobile-phone-explodes-seriously-injured-youth"
published_at: "2023-05-09T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459f0a0598fb_download_(7).jpg"
keywords: []
---

# മൊബൈൽ പൊട്ടിത്തെറിക്കൽ തുടരുന്നു ;കോഴിക്കോട്ട് പാൻ്റിൻ്റെ പോക്കറ്റിലിട്ട  മൊബൈൽ  പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര  പരിക്ക് 

> **Lead Summary:** കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ 7 മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സാരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്.

## Article Content

കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ 7 മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സാരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113548/mobile-explosion-continueskozhikode-pants-mobile-phone-explodes-seriously-injured-youth)