---
title: "പാച്ചപൊയ്കയിൽ ക്ഷേത്ര ഭണ്ഡാര കവർച്ച നടത്തിയ  മോഷ്ടാക്കൾ കൂത്ത്പറമ്പിൽ  പിടിയിൽ"
english_title: "Thieves who looted temple treasury in Pachapoika nabbed in Koothparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113469/thieves-who-looted-temple-treasury-in-pachapoika-nabbed-in-koothparamba"
published_at: "2023-05-08T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64592e0045dd2_download_(1).jpg"
keywords: []
---

# പാച്ചപൊയ്കയിൽ ക്ഷേത്ര ഭണ്ഡാര കവർച്ച നടത്തിയ  മോഷ്ടാക്കൾ കൂത്ത്പറമ്പിൽ  പിടിയിൽ

> **Lead Summary:** ക്ഷേത്ര ഭണ്ഡാ രങ്ങൾ കുത്തിതുറന്ന് പണം കവരുകയും ഒരു ഭണ്ഡാരം കട ത്തികൊണ്ടു പോകുകയും ചെ യ്ത കുപ്രസിദ്ധ മോഷ്ടാക്കളെ പോലീസ് പിടികൂടി. മട്ടന്നൂർ മണ്ണൂർ പൊറോറയിലെ പുതിയ പുരയിൽ സജീവൻ , മട്ടന്നൂർ കല്ലൂർ സ്വദേശി ചാലപ്പറമ്പത്ത് രമേശൻ എന്നിവരെയാണ് എസ്.ഐ. ബി.എ സ്. ബാവിഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ പാച്ച പൊയ്കയിലെ പുളിയിൽ കുന്നത്ത് ക്ഷേത്ര മടപ്പുരയിലെ ഭണ്ഡാരങ്ങൾ കവർന്ന കേസിലാണ് ഇരുവരും പിടിയിലായത്. മോഷണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ കൂത്തുപറമ്പിൽ നിന്നാണ് പിടികൂടിയത്.

## Article Content

ക്ഷേത്ര ഭണ്ഡാ രങ്ങൾ കുത്തിതുറന്ന് പണം കവരുകയും ഒരു ഭണ്ഡാരം കട ത്തികൊണ്ടു പോകുകയും ചെ യ്ത കുപ്രസിദ്ധ മോഷ്ടാക്കളെ പോലീസ് പിടികൂടി. മട്ടന്നൂർ മണ്ണൂർ പൊറോറയിലെ പുതിയ പുരയിൽ സജീവൻ , മട്ടന്നൂർ കല്ലൂർ സ്വദേശി ചാലപ്പറമ്പത്ത് രമേശൻ എന്നിവരെയാണ് എസ്.ഐ. ബി.എ സ്. ബാവിഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ പാച്ച പൊയ്കയിലെ പുളിയിൽ കുന്നത്ത് ക്ഷേത്ര മടപ്പുരയിലെ ഭണ്ഡാരങ്ങൾ കവർന്ന കേസിലാണ് ഇരുവരും പിടിയിലായത്. മോഷണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ കൂത്തുപറമ്പിൽ നിന്നാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113469/thieves-who-looted-temple-treasury-in-pachapoika-nabbed-in-koothparamba)