---
title: "സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി ; തുക ഐആർപിസിക്ക്"
english_title: "CPM Kochiangadi Branch Secretary's Posthumous Ceremony Skipped;Amount to IRPC"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113415/cpm-kochiangadi-branch-secretarys-posthumous-ceremony-skippedamount-to-irpc"
published_at: "2023-05-08T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458f951c776a_9dd7738f-ff06-4dd3-a88d-ce3c5581837c_copy.jpg"
keywords: []
---

# സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി ; തുക ഐആർപിസിക്ക്

> **Lead Summary:** സി പി എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം.പി കുമാരൻ്റെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി ഐ.ആർ.പി.സിക്ക് വേണ്ടി തുക കൈമാറി. എം.പി കുമാരൻ്റെ ഭാര്യ ചന്ദ്രി, മകൻ എം.പി സനൂപ് എന്നിവർ ചേർന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന് തുക കൈമാറി. സി പി എം ലോക്കൽ സെക്രട്ടറി എൻ.അനൂപ്, ലോക്കൽ കമ്മിറ്റി അംഗം കെ.ബാലൻ, ബ്രാഞ്ച് സെക്രട്ടറി എൻ.ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു.

## Article Content

സി പി എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം.പി കുമാരൻ്റെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി ഐ.ആർ.പി.സിക്ക് വേണ്ടി തുക കൈമാറി. എം.പി കുമാരൻ്റെ ഭാര്യ ചന്ദ്രി, മകൻ എം.പി സനൂപ് എന്നിവർ ചേർന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന് തുക കൈമാറി. സി പി എം ലോക്കൽ സെക്രട്ടറി എൻ.അനൂപ്, ലോക്കൽ കമ്മിറ്റി അംഗം കെ.ബാലൻ, ബ്രാഞ്ച് സെക്രട്ടറി എൻ.ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113415/cpm-kochiangadi-branch-secretarys-posthumous-ceremony-skippedamount-to-irpc)