---
title: "പാനൂരിൽ തെരുവുനായ കുറുകെ ചാടി ഇരുചക്രവാഹന യാത്രികനായ  വടക്കെ പൊയിലൂർ സ്വദേശിക്ക് ഗുരുതര പരിക്ക്"
english_title: "A two-wheeler resident of Poilur North was seriously injured after jumping across the street in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113237/a-two-wheeler-resident-of-poilur-north-was-seriously-injured-after-jumping-across-the-street-in-panur"
published_at: "2023-05-07T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457dfd24006a_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ തെരുവുനായ കുറുകെ ചാടി ഇരുചക്രവാഹന യാത്രികനായ  വടക്കെ പൊയിലൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

> **Lead Summary:** പാനൂർ: രാത്രി 9.45ന് പാനൂർ ചമ്പാട് റോഡിൽ ഡെനോവ ആശുപത്രിക്ക് സമീപമാണ് അപകടം. വടക്കെ പൊയിലൂർ സ്വദേശിയായ മനീഷിനാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. KL 58 G 9601 ബൈക്കാണ് അപകടത്തിൽ പെട്ടത്. അപകടത്തിനിടയാക്കിയ തെരുവുനായ സംഭവസ്ഥലത്തു വച്ച് തന്നെ ചത്തു.

## Article Content

പാനൂർ: രാത്രി 9.45ന് പാനൂർ ചമ്പാട് റോഡിൽ ഡെനോവ ആശുപത്രിക്ക് സമീപമാണ് അപകടം. വടക്കെ പൊയിലൂർ സ്വദേശിയായ മനീഷിനാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. KL 58 G 9601 ബൈക്കാണ് അപകടത്തിൽ പെട്ടത്. അപകടത്തിനിടയാക്കിയ തെരുവുനായ സംഭവസ്ഥലത്തു വച്ച് തന്നെ ചത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113237/a-two-wheeler-resident-of-poilur-north-was-seriously-injured-after-jumping-across-the-street-in-panur)