---
title: "വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പാനൂർ സ്വദേശിയുടെ പരാതിയിൽ കോഴിക്കോട്ടെ ഏവിയേഷൻ സ്ഥാപനത്തിനെതിരെ കേസ്"
english_title: "Fraud by offering a job at the airport;Case filed against Kozhikode aviation firm on the complaint of Panur resident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112824/fraud-by-offering-a-job-at-the-airportcase-filed-against-kozhikode-aviation-firm-on-the-complaint-of-panur-resident"
published_at: "2023-05-05T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455470618db1_download_(5).jpg"
keywords: []
---

# വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പാനൂർ സ്വദേശിയുടെ പരാതിയിൽ കോഴിക്കോട്ടെ ഏവിയേഷൻ സ്ഥാപനത്തിനെതിരെ കേസ്

> **Lead Summary:** പാനൂർ: ഡൽഹി വിമാനത്താവള ത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഏവിയേഷൻ സ്ഥാപന നടത്തിപ്പു കാർക്കെതിരെ കേസ്. പാനൂർ ചെണ്ടയാട്ടെ മുഹമ്മദ് റുവാസി ഖാസിയുടെ പരാതിയിൽ കോഴിക്കോട്ടെ മൗണ്ട് എയർ എന്ന സ്ഥാപന ത്തിന്റെ നടത്തിപ്പുക്കാർക്കെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആസിഫ്, സംജിത്ത്, അമിത എന്നിവരാണ് പ്രതികൾ. ഒന്നര ലക്ഷം രൂപയാണ് മുഹമ്മദ് റുവാസി ഖാസിയിൽ നിന്ന് പ്രതികൾ ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുത്തത്.

## Article Content

പാനൂർ: ഡൽഹി വിമാനത്താവള ത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഏവിയേഷൻ സ്ഥാപന നടത്തിപ്പു കാർക്കെതിരെ കേസ്. പാനൂർ ചെണ്ടയാട്ടെ മുഹമ്മദ് റുവാസി ഖാസിയുടെ പരാതിയിൽ കോഴിക്കോട്ടെ മൗണ്ട് എയർ എന്ന സ്ഥാപന ത്തിന്റെ നടത്തിപ്പുക്കാർക്കെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആസിഫ്, സംജിത്ത്, അമിത എന്നിവരാണ് പ്രതികൾ. ഒന്നര ലക്ഷം രൂപയാണ് മുഹമ്മദ് റുവാസി ഖാസിയിൽ നിന്ന് പ്രതികൾ ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112824/fraud-by-offering-a-job-at-the-airportcase-filed-against-kozhikode-aviation-firm-on-the-complaint-of-panur-resident)