---
title: "ജലപാത മലനാടിനെയും, ഇടനാടിനെയും ഒരേ പോലെ നാശത്തിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം ; ജലപാതക്കെതിരെ മനേക്കരയിൽ ജനകീയ കൺവെൻഷൻ"
english_title: "Environmental activist Anand Pekkadam said that the waterway will lead to the destruction of both the highlands and the valley......"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112577/environmental-activist-anand-pekkadam-said-that-the-waterway-will-lead-to-the-destruction-of-both-the-highlands-and-the-valley"
published_at: "2023-05-04T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453c4f28362b_Untitled-1_copy.jpg"
keywords: []
---

# ജലപാത മലനാടിനെയും, ഇടനാടിനെയും ഒരേ പോലെ നാശത്തിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം ; ജലപാതക്കെതിരെ മനേക്കരയിൽ ജനകീയ കൺവെൻഷൻ

> **Lead Summary:** മനേക്കര: കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമര സമിതി പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. കൃത്രിമ ജലപാതയും, യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം മുഖ്യ പ്രഭാഷണം നടത്തി. എൻ.പി മുകുന്ദൻ അധ്യക്ഷനായി. പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ ടീച്ചർ, ദിനേശൻ പച്ചോൾ, സന്തോഷ് ഒടക്കാത്ത് എന്നിവർ സംസാരിച്ചു. കെ.പി പ്രഭാകരൻ സ്വാഗതവും, കെ.എം പ്രദീപൻ നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ കൺവെൻഷനിൽ പങ്കെടുത്തു.

## Article Content

മനേക്കര: കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമര സമിതി പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. കൃത്രിമ ജലപാതയും, യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം മുഖ്യ പ്രഭാഷണം നടത്തി. എൻ.പി മുകുന്ദൻ അധ്യക്ഷനായി. പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ ടീച്ചർ, ദിനേശൻ പച്ചോൾ, സന്തോഷ് ഒടക്കാത്ത് എന്നിവർ സംസാരിച്ചു. കെ.പി പ്രഭാകരൻ സ്വാഗതവും, കെ.എം പ്രദീപൻ നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ കൺവെൻഷനിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112577/environmental-activist-anand-pekkadam-said-that-the-waterway-will-lead-to-the-destruction-of-both-the-highlands-and-the-valley)