---
title: "കണ്ണൂർ ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് മെയ് 6,7 തീയതികളിൽ  തലശ്ശേരിയിൽ"
english_title: "Kannur District Senior Chess Championship on 6th and 7th May at Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112529/kannur-district-senior-chess-championship-on-6th-and-7th-may-at-thalassery"
published_at: "2023-05-04T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645390876f858_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് മെയ് 6,7 തീയതികളിൽ  തലശ്ശേരിയിൽ

> **Lead Summary:** തലശ്ശേരി: കണ്ണൂർ ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് മെയ് 6, 7 തിയ്യതികളിലായി തലശ്ശേരി ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഹാളിൽ നടക്കും. സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും.... പങ്കെടുക്കുന്നവർ ശനിയാഴ്ച രാവിലെ 9 മണിക്ക് എത്തിച്ചേരേണ്ടതാണ്. 9847442119 8330030420

## Article Content

തലശ്ശേരി: കണ്ണൂർ ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് മെയ് 6, 7 തിയ്യതികളിലായി തലശ്ശേരി ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഹാളിൽ നടക്കും. സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും.... പങ്കെടുക്കുന്നവർ ശനിയാഴ്ച രാവിലെ 9 മണിക്ക് എത്തിച്ചേരേണ്ടതാണ്. 9847442119 8330030420

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112529/kannur-district-senior-chess-championship-on-6th-and-7th-may-at-thalassery)